രാജ്യത്തെ 7 സംസ്ഥാനങ്ങളിൽ നിന്നായി 14 വിവാഹം; വിവാഹ തട്ടിപ്പ് വീരൻ ഒടുവിൽ പോലീസ് പിടിയിൽ
ഡോക്ടർ ആണെന്ന് സ്വയം പരിചയപ്പെടുത്തിയിരുന്ന ഇയാൾ വക്കീൽ, ഡോക്ടർ, തുടങ്ങിയ ഉന്നത വിദ്യാഭ്യാസം ഉള്ളവരെയാണ് കബളിപ്പിച്ചു വിവാഹം കഴിച്ചത്.
0 Comments
15/02/2022