ഏത് പ്രതികൂല സാഹചര്യത്തിലും ശത്രു ലക്ഷ്യങ്ങള്‍ തകർക്കാം; ഇന്ത്യന്‍ യുദ്ധ വിമാനം തേജസിനായി താല്‍പര്യം അറിയിച്ച് ഏഴ് രാജ്യങ്ങള്‍

മണിക്കൂറില്‍ 900 മുതല്‍ 1000 കിലോമീറ്റര്‍ വേഗത്തില്‍ പറന്നുകൊണ്ടാണ് തേജസ് ആയുധപ്രയോഗ ശേഷി പരീക്ഷിച്ചത്.

0 Comments