‘പെൻസിലിൻ്റെയും നൂഡിൽസിൻ്റെയും വില കൂടി’; വിലക്കയറ്റത്തിൻ്റെ ബുദ്ധിമുട്ടുകൾ പ്രധാനമന്ത്രിയെ അറിയിച്ച് ആറുവയസ്സുകാരി
സ്‌കൂളിൽ വച്ച് പെൻസിൽ നഷ്ടപ്പെട്ടതിൽ കുട്ടിയുടെ മാതാവ് വഴക്കു പറഞ്ഞിരുന്നു. ഇതിനെത്തുടർന്നാണ് പെൺകുട്ടി കത്തെഴുതിയതെന്ന് പിതാവ് വ്യക്തമാക്കി
0 Comments
01/08/2022