സത്യസന്ധതയില്‍ നൂറ് മാര്‍ക്ക്; അഭിമാനിക്കാം ഹരിതകര്‍മ സേനക്ക്; മാതൃകയായി സി.സുശീലയും പി.വി ഭവാനിയും മന്ത്രിയുടെയും അഭിനന്ദനം
ആ നാട്ടില്‍ നിന്ന് ശേഖരിച്ച മാലിന്യമാകെ അരിച്ചുപെറുക്കി പരിശോധിച്ചപ്പോഴാണ് അരലക്ഷം രൂപ ഇവര്‍ കണ്ടെത്തിയത്.
0 Comments
20/01/2023