കാസര്‍കോട് വികസന പാക്കേജ്: 216 പദ്ധതികള്‍ പൂര്‍ത്തിയായി; ജില്ലയുടെ പുരോഗതിക്ക് പദ്ധതികള്‍ നിര്‍ദ്ദേശിക്കാന്‍ അവസരം
പദ്ധതികളുടെ സാമൂഹികവും സാങ്കേതികതവും സാമ്പത്തികവുമായ ആവശ്യകത നിര്‍ണ്ണയിച്ച കരട് നിര്‍ദ്ദേശം ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള കാസര്‍കോട് വികസന പാക്കേജിന്റെ ജില്ലാതല സമിതി പരിശോധിക്കും.
0 Comments
09/03/2020