ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ബസ് മറിഞ്ഞ് കര്‍ണാടകയില്‍ എട്ട് മരണം; ഇരുപതോളം പേര്‍ക്ക് പരിക്ക്
ബസില്‍ ആളുകള്‍ തിങ്ങി നില്‍ക്കുകയായിരുന്നുവെന്നും കൂടുതലും സ്‌കൂള്‍ കുട്ടികളാണുണ്ടായിരുന്നതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
0 Comments
19/03/2022