കേരളത്തില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 20 പേര്‍ക്ക്; കാസർകോട് ജില്ലയില്‍ 7; 18 പേര്‍ വിദേശത്ത് നിന്നും വന്നവര്‍
തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഐസലേഷന്‍ ഐസിയുവില്‍ ചികിത്സയിലാണ്.
0 Comments
29/03/2020