ചെങ്കള പഞ്ചായത്തിലെ 19-ാം വാര്‍ഡിൽ വിവിധ വികസന പദ്ധതികൾ; ഉദ്ഘാടനം നടത്തി
ചെങ്കള കുന്നിൽ കാനത്തിൽ മൂല റോഡ്,IIALP സ്കൂൾ ചെങ്കള കിച്ചൻ ബ്ലോക്ക്, എം.എ മുഹമ്മദ് കുഞ്ഞി ഹാജി മെമ്മോറിയൽ ക്ലാസ് റൂം എന്നിവയുടെ ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു.
0 Comments
26/10/2020