കാസറഗോഡ് പെർളയിൽ 17കാരി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു; രക്ഷകരായി നാട്ടുകാരും ഫയർ ഫോഴ്സും പോലീസും; കൂടുതൽ അറിയാം..
കാസര്‍കോട്: ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ 17കാരിയെ രക്ഷപ്പെടുത്തി ഉദ്യോഗസ്ഥരും നാട്ടുകാരും. കാസര്‍കോട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ബദിയഡുക്ക പോലീസും നാട്ടുകാരും ചേർന്നാണ് യുവതിയെ രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.…
0 Comments
29/01/2026