കാസര്‍കോട് ജില്ലയിലെ 23 തദ്ദേശ സ്ഥാപനങ്ങളിൽ മെയ് ആറ് വരെ നിരോധാജ്ഞ; ഏതൊക്കെ എന്നറിയാം

ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് കോവിഡ് ബാധിതർ കൂടുതലുള്ള പ്രദേശങ്ങളിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

0 Comments

കോവിഡ് വ്യാപനം അതിരൂക്ഷം; കാസര്‍കോട് ജില്ലയിൽ 15 തദ്ദേശഭരണ സ്ഥാപന പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൂടുതൽ കോവിഡ് ബാധിതരുള്ള 15 തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ സി.ആർ.പി.സി 144 പ്രകാരം ജില്ലാ കളക്ടർ ഡോ.ഡി. സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചു.

0 Comments

പൊതു – സ്വകാര്യ ഇടങ്ങളിലുള്ള കൂടിച്ചേരലുകൾ പൂർണമായി നിരോധിച്ചു; കോഴിക്കോട് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ 144 പ്രഖ്യാപിച്ച്‌ കളക്ടർ

പ്രതിദിനം ആയിരത്തിലധികം പേർക്കാണ് ജില്ലയിൽ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. തൊഴിൽ, അത്യാവശ്യ സേവനങ്ങൾ എന്നിവയ്ക്ക് മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്.

0 Comments

കാസര്‍കോട് ജില്ലയിൽ 10 പോലീസ്‌സ്‌റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് കളക്ടര്‍; ആളുകൾ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ആയുധം കൈവശം വെക്കുന്നതും നിരോധന പരിധിയില്‍

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

0 Comments

തെരഞ്ഞെടുപ്പ് ഫലം, സംഘര്‍ഷ സാധ്യത; കോഴിക്കോട് അഞ്ചിടത്ത് നിരോധനാജ്ഞ; മലപ്പുറം ജില്ലയില്‍ കര്‍ഫ്യൂ

വടകര, കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര, വളയം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. തെരഞ്ഞെടുപ്പിലെ ഫലം വന്നതിന് ശേഷമുള്ള ആഹ്ലാദ പ്രകടനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

0 Comments

കോവിഡ്; കാസർകോട് ജില്ലയിലെ നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടി; പ്രദേശങ്ങൾ അറിയാം

സി. ആര്‍. പി സി 144 പ്രകാരം ജില്ലാകളക്ടര്‍ ഡോ. ഡി.സജിത് ബാബു പ്രഖ്യാപിച്ച നിരോധനാജ്ഞ നവംബര്‍ 15 അര്‍ധരാത്രി 12 മണി വരെയാണ് നീട്ടിയതായി ഉത്തരവായിരിക്കുന്നത്.

0 Comments

കാസര്‍കോട് ജില്ലയിലെ നിരോധനാജ്ഞ ഒക്ടോബര്‍ 31 വരെ നീട്ടി; പ്രദേശങ്ങൾ അറിയാം

സി. ആര്‍. പി. സി 144 പ്രകാരം ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പുറപ്പെടുവിച്ച നിരോധനാജ്ഞ ഒക്ടോബര്‍ 31 ന് അര്‍ദ്ധരാത്രി 12 വരെയാണ് നീട്ടിയത്.

0 Comments

കാസര്‍കോട് ജില്ലയിലെ നിരോധനാജ്ഞ ഒക്ടോബര്‍ 23 വരെ നീട്ടി; പ്രദേശങ്ങൾ അറിയാം

സി ആര്‍ പി സി 144 പ്രകാരം ജില്ലാ മജിസ്‌ട്രേറ്റും ജില്ലാകളക്ടറുമായ ഡോ ഡി. സജിത് ബാബു പ്രഖ്യാപിച്ച നിരോധനാജ്ഞ ഒക്ടോബര്‍ 23 അര്‍ദ്ധരാത്രി 12 വരെ നീട്ടി.

0 Comments

സംസ്ഥാനത്തെ ആള്‍ക്കൂട്ട നിരോധനം: സർക്കാർ തീരുമാനത്തോട് യോജിക്കേണ്ടി വരും, കെ. മുരളീധരനെ തള്ളി മുല്ലപ്പള്ളി

കെ.പി.സി.സിയുടെ പ്രചാരണ വിഭാഗം ചുമതല രാജി വെച്ച മുരളീധരൻ ഉൾപ്പടെയുള്ള നേതാക്കൾ സമരം നിർത്തിയതിൽ ഇടഞ്ഞു നിൽക്കുകയാണ്.

0 Comments