15,000 രൂപ നൽകി; നാൽപ്പത്തിയാറുകാരന് പ്രായപൂർത്തിയാകാത്ത 14കാരിയായ മകളെ വിവാഹം ചെയ്തു കൊടുത്തു മാതാപിതാക്കൾ
മക്കളിൽ ഒരാളെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്നും പണം നൽകാമെന്നും ഇയാൾ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.
0 Comments
10/09/2022
മക്കളിൽ ഒരാളെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്നും പണം നൽകാമെന്നും ഇയാൾ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.
സംഭവ സമയം ഞാൻ ഫാമിൽ ജോലി ചെയ്യുകയായിരുന്നു. ഭാഗ്യവശാൽ കൃത്യസമയത്ത് വീട്ടിലേക്ക് മടങ്ങിയെത്തി അവനെ കൈയോടെ പിടികൂടി.