കാസർകോട്ടുകാരനായ ഇ. അബ്ദുള്ളക്കുഞ്ഞിക്ക് ഹോണററി ഡോക്ടറേറ്റ്; വിദ്യാഭ്യാസ, സാമൂഹിക മേഖലയിലെ സേവന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാർഡ്; ഡല്‍ഹിയില്‍ നടന്ന ചടങ്ങ്; കൂടുതൽ അറിയാം..
കാസര്‍കോട്: ഡല്‍ഹി ആസ്ഥാനമായുള്ള വേള്‍ഡ് കള്‍ച്ചറല്‍ ആന്‍ഡ് എജ്യുക്കേഷണല്‍ ഓര്‍ഗനൈസേഷൻ്റെ ഹോണററി ഡോക്ടറേറ്റിന് ഇ. അബ്ദുള്ളക്കുഞ്ഞി അര്‍ഹനായി. വിദ്യാഭ്യാസ, സാമൂഹിക മേഖലയിലെ സേവന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് വി.സി.ഇ.ഒയുടെ…
0 Comments
21/02/2026