മൂന്ന് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി 20; സോഷ്യൽ മീഡിയ താരവും സിനിമ സംവിധായകനുമായ അഖിൽ മാരാര്‍ എൻ.ഡി.എ സ്ഥാനാർത്ഥി; ഒറ്റപ്പാലത്ത് മേജർ രവി മത്സരിക്കും; കൂടുതൽ അറിയാം..
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൻ.ഡി.എയുടെ ഭാഗമായ ട്വന്റി 20. തൃക്കാക്കരയിൽ സംവിധായകന് അഖിൽ മാരാര്‍ സ്ഥാനാർത്ഥിയാകും. തിരുവമ്പാടിയിൽ സണ്ണി തോമസും…
0 Comments
16/03/2026