യുവനടിയെ കാരവനിനുള്ളിൽ പീഡിപ്പിക്കാൻ ശ്രമിച്ചു; പ്രമുഖ സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്തിനെ രഹസ്യമായി പൊക്കി പോലീസ്; റിമാൻഡ് ചെയ്ത് കോടതി; കൂടുതൽ അറിയാം..

കൊച്ചി: യുവനടി നല്‍കിയ ലൈംഗികാതിക്രമ കേസിൽ പിടിയിലായ സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. എറണാകുളം സബ് ജയിലില്‍ പാർപ്പിച്ചിരിക്കുകയാണ്. തൊടുപുഴ മുട്ടത്ത്…

0 Comments