നവീകരിച്ച ‘കുമ്പോൽ തങ്ങൾ’ പള്ളിയും ദർഗ ശരീഫും വിശ്വാസികൾക്ക് തുറന്നു നൽകി; ജനുവരി 13 മുതൽ മതപ്രഭാഷണ പരമ്പര നടക്കും; 19 മുതൽ 22 വരെ ഉറൂസ്

പരിശുദ്ധ മദീനയിലെ മസ്ജിദുന്നബവിയുടെ വാതിലിൻ്റെ മാതൃകയിലാണ് പ്രവേശന കവാടം നിർമ്മിച്ചിട്ടുള്ളത്.

0 Comments