2000 വര്‍ഷം പഴക്കമുള്ള ചെങ്കല്ല് അറ; കാസറഗോഡ് പനയാലില്‍ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടയിൽ കണ്ടത്; സ്ഥലം സന്ദർശിച്ച് നിരവധി ആളുകൾ; കൂടുതൽ അറിയാം..
കാസര്‍കോട്: പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ പനയാലില്‍ 2000 വര്‍ഷം പഴക്കമുള്ള ചെങ്കല്ല് അറ കണ്ടെത്തി. കഷ്ടിച്ച് ഒരാൾക്ക് ഇറങ്ങാൻ പാകത്തിൽ ഒരു ദ്വാരമണ് ആദ്യം ശ്രദ്ധയിൽപെട്ടത്. പിന്നീട്…
0 Comments
02/03/2026