സി.പി.എമ്മിന് കനത്ത തിരിച്ചടി, മുതിർന്ന നേതാവ് ജി സുധാകരൻ പാർട്ടി വിട്ടു; അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും; കൂടുതൽ അറിയാം..
ആലപ്പുഴ: സിപിഎമ്മിന് കനത്ത തിരിച്ചടി. മുതിർന്ന നേതാവ് ജി സുധാകരൻ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചു. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും ജി സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. വ്യാഴാഴ്ച…
0 Comments
12/03/2026