കർഷകശ്രീ മിൽക്ക് ഒരുക്കിയ സമൂഹ നോമ്പ് തുറ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി; എം.എൽ.എമാരും മത-രാഷ്ട്രീയ നേതാക്കളും അടക്കം ആയിരങ്ങൾ; കൂടുതൽ അറിയാം..
ചെർക്കള (കാസറഗോഡ്): ജാതി- മത രാഷ്ട്രീയ ഭേതമന്യേ എല്ലാവരെയും ചേർത്തുനിർത്തി ഒരുക്കിയ സമൂഹ നോമ്പ് തുറ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. കർഷകശ്രീ മിൽക്ക് മാനേജ്മെന്റ്റ് ഒരുക്കിയ സമൂഹ നോമ്പ്…
0 Comments
03/03/2026