ഉപതിരഞ്ഞെടുപ്പ് ദിനം കോൺഗ്രസിന് കല്ലുകടിയായി ശശി തരൂരിൻ്റെ പ്രസ്താവന; നിലമ്പൂരിലേക്ക് തന്നെ ആരും ക്ഷണിച്ചില്ല മിസ്കോള് പോലും ലഭിച്ചില്ലെ; സംഭവം ഇങ്ങനെ..
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ദിനം കോൺഗ്രസിന് കല്ലുകടിയായി ശശി തരൂരിൻ്റെ പ്രസ്താവന. തെരഞ്ഞെടുപ്പിനെ ഇത് കാര്യമായി ബാധിച്ചില്ല എങ്കിലും കോൺഗ്രസിന് അകത്തുള്ള അസ്വാരസ്യം ഒന്നുകൂടി പരസ്യമായി. നിലമ്പൂരിലെ…
0 Comments
19/06/2025