ആരോഗ്യ മന്ത്രിയുടെ വാദം പൊളിയുന്നു; കഴുത്തിന് പാടുകളോ മുറിവോ ഇല്ല; ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നതും കള്ളം; മെഡിക്കൽ പരിശോധന റിപ്പോർട്ട് പുറത്ത്; കൂടുതൽ അറിയാം..
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്‍.യു പ്രവർത്തകർ അക്രമിച്ചതായുള്ള ആരോഗ്യ മന്ത്രിയുടെ വാദം പൊളിയുന്നു. കരിങ്കൊടി പ്രതിഷേധം നടത്തിയ കെ.എസ്‍.യു പ്രവർത്തകർ തന്നെ കയ്യെറ്റം ചെയ്‌തതായും…
0 Comments
13/03/2026