പുഴയിൽ തുണി അലക്കാൻ ഇറങ്ങിയതായിരുന്നു അൻസാറും ഭാര്യയും കുട്ടിയും; ഒഴിക്കിൽപെട്ടതോടെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചു; നാടിനെ നടുക്കിയ ദാരുണ അപകടത്തിൽ ഞെട്ടി നാദാപുരം; സംഭവം ഇങ്ങനെ..

കോഴിക്കോട്: നാദാപുരത്ത് പുഴയിൽ തുണി അലക്കാൻ ഇറങ്ങിയ 3 പേർ മുങ്ങി മരിച്ചു. നാദാപുരത്ത് പുളിയാവ് പുഴയിലാണ് അപകടം നടന്നത്. അരീക്കുണ്ട് സ്വദേശികളായ അൻസാറും ഭാര്യയും കുട്ടിയുമാണ്…

0 Comments