സർക്കാർ നൽകിയ ഉറപ്പ് കടലാസ്സിൽ ഒതുങ്ങി; മുഖ്യമന്ത്രി കനിയണം, റേഷൻ വ്യാപാരികള്അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ ഒരുങ്ങി റേഷൻ വ്യാപാരികള്‍. അടുത്തമാസം പകുതിയോടെ കടകള്‍ പൂർണമായി അടച്ചിട്ട് സമരം ചെയ്യാനാണ് റേഷൻ കോ-ഓർഡിനേഷൻ സമിതിയുടെ നീക്കം. സമരത്തിലേക്ക് പോയാല്‍…
0 Comments
22/07/2024