ദേശീയ സയൻസ് ദിനത്തോടനുബന്ധിച്ച് പി.ബി.എം സ്കൂൾ വിദ്യാർത്ഥികൾ ഒരുക്കിയ ഗ്രാൻഡ് എക്സ്പോ അതിഥികളുടെ മനം കവർന്നു; കുട്ടികളുടെ ക്രിയാത്മക കഴിവുകളും മറ്റു വിശേഷങ്ങളും; കൂടുതൽ അറിയാം..
ചെർക്കള(കാസറഗോഡ്): നെല്ലിക്കട്ടയിലെ പി.ബി.എം ഹയർ സെക്കൻഡറി സ്കൂളിൽ ദേശീയ സയൻസ് ദിനത്തോടനുബന്ധിച്ച് ഒരുക്കിയ എക്സ്പോ കുട്ടികൾക്ക് വലിയ ആവേശമാണ് നൽകിയത്. എക്സ്പോ 2026 എന്ന പേരിൽ സംഘടിപ്പിച്ച…
0 Comments
28/02/2026