
വിമാനം അതിൻറെ ഡെസ്റ്റിനേഷനിൽ കൊണ്ടു ചെന്നെത്തിക്കുക എന്നത് വലിയ ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയാണ്. വിദേശ രാജ്യത്ത് ഒരു റൺവെ ഉണ്ട്. രണ്ടു പർവ്വതങ്ങൾ ചുറ്റിയാണ് ഈ റൺവെയിൽ എത്തുവാൻ സാധിക്കുന്നത്. ആകാശത്തുകൂടി പറക്കുന്ന വിമാനം രണ്ട് പർവ്വതങ്ങൾ ചുറ്റിയതിനുശേഷം കുത്തനെ വേണം റോഡിലേക്ക് ഇറങ്ങാൻ.
എത്ര അപകടകരമായ ഒരു അവസ്ഥ ആയിരിക്കും അത് എന്ന് ആലോചിച്ചാൽ തന്നെ മനസ്സിലാകും. ആ അവസ്ഥയെപ്പറ്റി ഒന്നു ചിന്തിച്ചുനോക്കൂ. രണ്ടു പർവ്വതങ്ങൾ കഴിഞ്ഞാലുടൻ അദ്ദേഹം എങ്ങനെയായിരിക്കും റൺവെ കാണുന്നത്. വളരെ ബുദ്ധിമുട്ടേറിയ ജോലിയായിരിക്കും. അദ്ദേഹത്തിന് വിമാനത്തിൽ ഉള്ള ആളുകളെ സുരക്ഷിതരായി റൺവെയിൽ ഇറക്കുക എന്നുള്ളത്.
ഒരു വിമാനം സുരക്ഷിതമായ രീതിയിൽ റൺവേയിൽ ഇറങ്ങിക്കഴിഞ്ഞാൽ അവിടെയുള്ളവർക്ക് കൈ അടിച്ചു പൈലറ്റിനെ പ്രോത്സാഹിപ്പിക്കും എന്നാണ് പറയുന്നത്. അപ്പോൾ തന്നെ ആലോചിച്ചു നോക്കണം ആ ഒരു റൺവേ എങ്ങനെ ആയിരിക്കുമെന്ന്. ആളുകൾക്ക് പോലും അത് മനസ്സിലാവുകയും ചെയ്യുന്നുണ്ട് എന്നതാണ് അതിലും വലിയ ഒരു കാര്യം. എന്തെങ്കിലും ഒക്കെ മാറ്റം കൊണ്ടുവരണമെന്ന് ആളുകൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ പ്രകടമായ ഒരു മാറ്റങ്ങളും ലഭിച്ചിട്ടില്ല എന്നതാണ് മറ്റൊരു സത്യം.

ഇനിയുമുണ്ട് ഇത്തരത്തിൽ മറ്റൊരു റൺവെ. അതിന്‍റെ മുകളിൽ മുഴുവൻ മഞ്ഞും താഴെ സമുദ്രവും. അതുകഴിഞ്ഞ് ചെറിയൊരു റൺവേ ആണ്. തീർച്ചയായും വലിയ ബുദ്ധിമുട്ടായിരിക്കും അങ്ങനെ വിമാനം കൊണ്ടുവരുവാൻ. കാരണം മൂടൽ മഞ്ഞു കാരണം ഒന്നും കാണാൻ സാധിക്കില്ല. അതുകഴിഞ്ഞ് വിമാനം താഴെ വരുമ്പോൾ ആയിരിക്കും കാണുന്നത്.
അതുകഴിഞ്ഞ് ചെറിയ ഒരു വഴി അതിലൂടെ വിമാനം സുരക്ഷിതമായി ഇറക്കുക എന്ന് പറയുന്നതും വലിയൊരു ഉദ്യമം തന്നെയാണ്. ഇനി നല്ല മഴയുള്ള സമയമാണെങ്കിൽ റൺവേ കടലിനടിയിൽ ആവുകയും ചെയ്യും. ആ സമയത്ത് കടൽ വെള്ളത്തിന് മുകളിലൂടെ ആയിരിക്കും വിമാനം പോകുന്നത്. ആ സമയം മുകളിൽ നിന്ന് നോക്കിയാൽ ശരിയായരീതിയിൽ മഞ്ഞു കാരണം റൺവേയുടെ റോഡ് കാണില്ല.
ഈ സമയത്ത് വിമാനം താഴേക്ക് പോകുന്നത് കണ്ടാൽ വിമാനം കടലിൽ കൂടി പോകുന്നത് പോലെ തോന്നും എന്നാണ് അവിടെയുള്ള ആളുകൾ പറയുന്നത്. തീർച്ചയായും ഇത്തരം സ്ഥലങ്ങളിലൂടെ വിമാനം ഓടിച്ചു കൊണ്ട് പോകുന്ന പൈലറ്റുമാരെ എത്ര അഭിനന്ദിച്ചാലും മതി വരില്ല എന്ന് പറയുന്നതായിരിക്കും സത്യം.
