
കാസർകോട്: മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തിങ്കളാഴ്ച ജില്ലയിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാച്ചിട്ടുണ്ട്.
കളക്ട്രേറ്റ് കൺട്രോൾ റൂം
ലാൻഡ് ഫോൺ : 04994-257700
മൊബൈൽ : 9446601700

താലൂക്ക് കൺട്രോൾ റൂം നമ്പറുകൾ
കാസർകോട് – 04994-230021/ 9447030021
മഞ്ചേശ്വരം – 04998-244044/ 8547618464
ഹോസ്ദുർഗ്– 04672-204042/ 9447494042
വെള്ളരിക്കുണ്ട് – 04672-242320/ 8547618470
