കയ്യൂര്‍ ചീമേനി പഞ്ചായത്തില്‍ ഒറ്റത്തവണ ഉപഭോഗ പ്ലാസ്റ്റിക് നിരോധിച്ചു; ലംഘിച്ചാൽ 50000 രൂപ വരെ പിഴ

  • Post category:local news
  • Reading time:1 min read
You are currently viewing കയ്യൂര്‍ ചീമേനി പഞ്ചായത്തില്‍ ഒറ്റത്തവണ ഉപഭോഗ പ്ലാസ്റ്റിക് നിരോധിച്ചു; ലംഘിച്ചാൽ   50000 രൂപ വരെ പിഴ

കാസർകോട്: സംസ്ഥാനത്ത് ഒറ്റതവണ മാത്രം ഉപഭോഗമുള്ള പ്ലാസ്റ്റിക്ക് വസ്തുക്കള്‍ നിരോധിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിൻ്റെ അടിസ്ഥാനത്തില്‍ കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് സാധനങ്ങള്‍ നിരോധിച്ചു.

പൊതുജനങ്ങള്‍, കച്ചവടക്കാര്‍ ഇതുമായി സഹകരിക്കണമെന്നും അല്ലെങ്കില്‍ 50000/ രൂപ വരെ പിഴ ശിക്ഷ, കടകളുടെ ലൈസന്‍സ് റദ്ദാക്കല്‍ എന്നീ നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

0Shares