കണ്ണൂർ: സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്കാണ് രോഗം ബാധിച്ചത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഈ മാസം 13നാണ് രോഗി കണ്ണൂരിലെത്തിയത്. അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു
- Post published:18/07/2022
- Post category:news
- Reading time:1 min read
You Might Also Like
തന്റെ നിയമനം തടയാന്‍ ശ്രമിച്ചത് പി.ടി ഉഷ; ആഞ്ഞടിച്ച് റോബര്‍ട്ട് ബോബി ജോര്‍ജ്
കേരളത്തിലെ ഓണം, മുഹറം ആഘോഷങ്ങളിൽ കർശന നിയന്ത്രണം വേണം; നിർദേശവുമായി കേന്ദ്രസർക്കാർ