പ്രഭാത സവാരിക്കിടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കാസര്‍കോട് പോലീസുകാരന്‍ അറസ്റ്റില്‍

  • Post category:local news / news
  • Reading time:1 min read
You are currently viewing പ്രഭാത സവാരിക്കിടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കാസര്‍കോട് പോലീസുകാരന്‍ അറസ്റ്റില്‍

പ്രഭാത സവാരിക്കിടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കാസർകോട് പോലീസുകാരന്‍ അറസ്റ്റില്‍. എ.ആര്‍. ക്യാമ്പിലെ പൊലീസുകാരനായ തിരുവനന്തപുരം സ്വദേശി ഗോഡ് വില്ലാണ് അറസ്റ്റിലായത്.

പ്രഭാതസവാരിക്കിടെ പരിചയപ്പെട്ട 17 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഇയാള്‍ക്കെതിരേ വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്യും.

0Shares