
കാസർകോട്: മഞ്ചേശ്വരം ബങ്കര സ്വദേശിനിയായ 32 വയസുള്ള കുഞ്ഞിബി എന്ന് വിളിക്കുന്ന ഷാഹിദയെ കാണ്‍മാനില്ലെന്ന് പരാതി. മംഗലാപുരം ആശുപത്രിയിലേക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതിനുശേഷം തിരിച്ച് വന്നിട്ടില്ലെന്നാണ് പരാതി.

ഇതിനെ തുടർന്ന് മഞ്ചേശ്വരം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. വിവരം ലഭിക്കുന്നവര്‍ 04994 257401, 9497947263 എന്ന നമ്പറില്‍ അറിയിക്കുക.
