യു.എ.ഇ കോണ്‍സുലേറ്റ് വഴിയുള്ള ഭക്ഷ്യ കിറ്റ് വിതരണം ; മന്ത്രി കെ.ടി ജലീലിന് ലോകായുക്ത നോട്ടീസ്; നടപടി മന്ത്രിയെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing യു.എ.ഇ കോണ്‍സുലേറ്റ് വഴിയുള്ള ഭക്ഷ്യ കിറ്റ് വിതരണം ; മന്ത്രി കെ.ടി ജലീലിന് ലോകായുക്ത നോട്ടീസ്; നടപടി മന്ത്രിയെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍

തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റ് വഴിയുള്ള ഭക്ഷ്യകിറ്റ് വിതരണവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിന് ലോകായുക്ത നോട്ടീസ്. മന്ത്രിയെ അയോഗ്യനാക്കണമെന്ന ഹര്‍ജിയിലാണ് നോട്ടീസ് വന്നിരിക്കുന്നത്.

ഹര്‍ജി ഫയലില്‍ സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് ലോകായുക്ത നോട്ടീസില്‍ വ്യക്തമാക്കുന്നു. ചീഫ് സെക്രട്ടറിക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

0Shares