
സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഭാര്യയ്ക്കും മകനും കോവിഡ് സ്ഥിരീകരിച്ചു. ഭാര്യ അനിതയ്ക്കും മകൻ ഡോ. രോഹിത്തിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ ഇതിനെ തുടർന്ന് പ്രതിപക്ഷ നേതാവും നിരീക്ഷണത്തിലാണ്.

ഇരുവർക്കും രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവർ ഉടൻതന്നെ നിരീക്ഷണത്തിൽ പോകണമെന്ന് നിർദേശമുണ്ട്.
