കാസർകോട് ജില്ലയിൽ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 6പേർക്ക്; ഇവരുടെ കൂടുതൽ വിവരങ്ങൾ അറിയാം

  • Post category:local news / news
  • Reading time:1 min read
You are currently viewing കാസർകോട് ജില്ലയിൽ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 6പേർക്ക്; ഇവരുടെ കൂടുതൽ വിവരങ്ങൾ അറിയാം

ഇന്ന് കാസർകോട് ജില്ലയിൽ 6 പേർക്കാണ് കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 52 ,44 വയസുള്ള കാസർകോട് മുൻസിപ്പാലിറ്റി സ്വദേശികൾ 34 വയസുള്ള ഉദുമ സ്വദേശി ,30 വയസുള്ള മുളിയാർ സ്വദേശി 34 ,15 വയസുള്ള ബദിയടുക്ക സ്വദേശികൾ. ഇതിൽ 4 പുരുഷന്മാരും 2 സ്ത്രീകളും ഉൾപ്പെടുന്നു .

3 പേര് വിദേശത്തിൽ നിന്നും വന്നവരും ഒരാൾ നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്തയാളും ആണ് . 2 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായിരിക്കുന്നത്.

0Shares