പരിസ്ഥിതി ദിനം; കാസർകോട് മർച്ചൻ്റ്സ് യൂത്ത് വിംഗ് വൃക്ഷ തൈ നട്ടു

  • Post category:local news
  • Reading time:1 min read
You are currently viewing പരിസ്ഥിതി ദിനം; കാസർകോട് മർച്ചൻ്റ്സ് യൂത്ത് വിംഗ് വൃക്ഷ തൈ നട്ടു

കാസർകോട് മർച്ചൻ്റ്സ് യൂത്ത് വിംഗ് പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി വൃക്ഷ തൈ നട്ടു. നിസാർ സിറ്റി കൂൾ, നൗഫൽ റിയൽ ,വേണു സ്റ്റുഡൻഡ് ,ഷമിം ചോക്ലേറ്റ് , ഷാജഹാൻ ടി.പി , അമീർ ഫിറോൺ , ഷഫീഖ്, സിദ്ധു വീൽ ,സിറാജ് കിസ്വ, ബഷീർ ഫിദാസ് ,അൻവർ മിഡ്നൈറ്റ് ,മുനീർ .എം.എം എന്നിവർ പങ്കെടുത്തു.

0Shares