കാസര്‍കോട് ഇനിയും മുന്നോട്ട്: വികസന ഫോട്ടോപ്രദര്‍ശനം പെരിയയില്‍ തുടങ്ങി; ഉദ്ഘാടനം ചെയ്ത് കെ. കുഞ്ഞിരാമന്‍ എം. എല്‍. എ

  • Post category:local news
  • Reading time:1 min read
You are currently viewing കാസര്‍കോട് ഇനിയും മുന്നോട്ട്:  വികസന ഫോട്ടോപ്രദര്‍ശനം പെരിയയില്‍ തുടങ്ങി; ഉദ്ഘാടനം ചെയ്ത് കെ.  കുഞ്ഞിരാമന്‍  എം. എല്‍. എ

കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്‍റെ അഞ്ചു വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചകളുമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോടിന്‍റെ ആഭിമുഖ്യത്തില്‍ പെരിയ ടൗണില്‍ നടത്തുന്ന വികസനഫോട്ടോ പ്രദര്‍ശനം ‘കാസര്‍കോട് ഇനിയും മുന്നോട്ട്’ കെ. കുഞ്ഞിരാമന്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. പുല്ലൂര്‍ പെരിയ പഞ്ചായത്തംഗം ടി. രാമകൃഷ്ണന്‍ നായര്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സുമ വി. വി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, സി. ഡി. എസ് ചെയര്‍പേഴ്‌സണ്‍ ശ്രീജ കെ എന്നിവര്‍ പങ്കെടുത്തു.

0Shares