കാസർകോട് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലേക് ഒരു ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്

  • Post category:Kerala / local news
  • Reading time:1 min read
You are currently viewing കാസർകോട് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലേക് ഒരു ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്

കാസർകോട്: സി ഡിറ്റിൻ്റെ എഫ്.എം.എസ് എം.വി.ഡി പ്രൊജക്റ്റിൻ്റെ ഭാഗമായി കാസർകോട് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ഒരു ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ തെരഞ്ഞെടുക്കുന്നു. പ്രതിദിനം 320 രൂപ നിരക്കിലാണ് നിയമനം. ഒക്ടോബർ 16 ന് രാവിലെ 11ന് കാസർകോട് ആർ.ടി.ഒ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് സമാന ജോലിയിൽ രണ്ടുവർഷത്തെ പ്രവർത്തിപരിചയമുള്ളവർക്ക് പങ്കെടുക്കാം. ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജരാകണം.
9744195601

0Shares