ബന്തിയോട് സ്‌പോർട്‌സ് സെന്ററിൽ ഒളിക്യാമറ; സ്ഥാപിച്ചത് സ്ഥാപനത്തിലെ ജീവനക്കാരനെന്ന് കണ്ടെത്തൽ

  • Post category:local news / news
  • Reading time:1 min read
You are currently viewing ബന്തിയോട് സ്‌പോർട്‌സ് സെന്ററിൽ ഒളിക്യാമറ; സ്ഥാപിച്ചത് സ്ഥാപനത്തിലെ ജീവനക്കാരനെന്ന് കണ്ടെത്തൽ

കാസർകോട്: ബന്തിയോട് സ്‌പോർട്‌സ് സെന്ററിൽ ഒളിക്യാമറ കണ്ടെത്തിയതായി പരാതി. ബന്തിയോട്ടെ ചാമ്പ്യൻസ് സ്‌പോർട്‌സ് സെന്ററിയിലെ ട്രയൽ റൂമിലാണ് മൊബൈൽ ക്യാമറ സ്ഥാപിച്ചത്. പതിനാറുകാരിയുടെ പരാതിയിൽ കുമ്പള പൊലീസാണ് കേസെടുത്തത്.

തുടർന്ന് നടന്ന . സ്ഥാപനത്തിലെ ജീവനക്കാരനാണ് ക്യാമറ സ്ഥാപിച്ചതെന്ന് പൊലീസ് കണ്ടെത്തി.

0Shares