പശുക്കൾക്ക് നിന്ന്കൊണ്ടും ഉറങ്ങാൻ സാധിക്കും; ഇതാ, പശുക്കളെ കുറിച്ച് നിങ്ങൾക് അറിയാത്ത രസകരമായ ചില കാര്യങ്ങൾ

  • Post category:news
  • Reading time:1 min read
You are currently viewing പശുക്കൾക്ക് നിന്ന്കൊണ്ടും ഉറങ്ങാൻ സാധിക്കും; ഇതാ, പശുക്കളെ കുറിച്ച് നിങ്ങൾക് അറിയാത്ത രസകരമായ ചില കാര്യങ്ങൾ

പശുക്കൾ നമ്മൾ നമ്മുടെ വീടുകളിൽ വളർത്തുന്ന മൃഗങ്ങളിൽ ഒന്ന് ആണ്. പശുക്കളെ കുറിച്ച് ഉള്ള ആദ്യത്തെ രസകരമായ കാര്യം ആണ് പശുക്കൾക്ക് 360 ഡിഗ്രിയിൽ കാഴ്ച ഉണ്ട് എന്നത്.എന്നാൽ പശുക്കൾക്കു നേരെ ഉള്ള കാഴ്ച വളരെ കുറവ് ആണ് കൊടുത്താലും അരികിൽ കൂടി ഉള്ള കാഴ്ച ആണ് ഇവർക്ക് ഉള്ളത്.

പശുക്കളെ കുറിച് ഉള്ള അടുത്ത രസകരമായ കാര്യം എന്ന് പറയുന്നത് നമ്മൾ എല്ലാരും പശുക്കൾ എപ്പോഴും ചവച്ചു കൊണ്ട് ഇരിക്കുന്നത് കാണാറുണ്ട് . പശുക്കൾ ഒരു മിനിറ്റിൽ നാല്പത് മുതൽ അമ്പത് തവണവരെ ആണ് പശുക്കൾ ചവക്കുന്നത്. ഒരു ദിവസം എട്ട് മണിക്കൂറിൽ അധികം ആണ് പശുക്കൾ ഇങ്ങനെ ചവക്കുന്നത്.

പശുക്കൾക്ക് നിന്നു കൊണ്ടും ഉറങ്ങാൻ സാധിക്കും എന്നത് ആണ് പശുക്കളെ കുറിച്ച് ഉള്ള അടുത്ത രസകരമായ കാര്യം. അമേരിക്കയിൽ 1850 കാല ഘട്ടത്തിൽ എല്ലാ വീടുകളിലും ഒരു പശുവെങ്കിലും സ്വന്തമായി ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. പശുക്കൾ ഒരു സാമൂഹിക ജീവി ആണ്.ഒരിക്കലും ഒറ്റപെട്ടു ജീവിക്കാൻ ആഗ്രഹിക്കാതെ എപ്പോഴും കൂട്ടം കൂടി ജീവിക്കാൻ ആണ് ഇവർക്ക് ഇഷ്ടം.

നമ്മുടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും പശുക്കളെ വളരെ അധികം വിശുദ്ധ ജീവിക്കൾ ആയിട്ടാണ് കണക്കാക്കുന്നത്. ആയുർവേദം പ്രകാരം വളരെ അധികം ഗുണംങ്ങൾ ഉള്ള ഒരു മൃഗമായാണ് പശുക്കളെ കണക്കാക്കുന്നത്.പശുക്കൾ വീട്ടിൽ വളർത്തുന്ന മൃഗംമാത്രമല്ല, കാടുകളിലും പശുക്കളെ കാണാറുണ്ട് . ആഫ്രിക്കൻ കാടുകളിലും ഹിമാലയൻ മല നിരകളിലും പശുക്കളെ കാണാന്‍ സാധിക്കും. പശുകളെ പറ്റിയുള്ള അടുത്ത കാര്യം പശുകള്‍ ഒരു ദിവസം 10 മണിക്കൂറില്‍ അധികമാണ് തറയില്‍ കിടന്നുറങ്ങുക എന്നതാണ്.

0Shares