നിയമസഭാ തെരഞ്ഞെടുപ്പ്: നാല് മുസ്‌ലിം ലീഗ് എം.എൽ.എമാർ സിറ്റിങ് സീറ്റിൽ മത്സരിക്കും

  • Post category:news
  • Reading time:1 min read
You are currently viewing നിയമസഭാ തെരഞ്ഞെടുപ്പ്: നാല് മുസ്‌ലിം ലീഗ് എം.എൽ.എമാർ സിറ്റിങ് സീറ്റിൽ മത്സരിക്കും

മുസ്‌ലിം ലീഗിലെ നാല് സിറ്റിങ് എം.എൽ.എമാർ അതായത് സീറ്റിൽ മത്സരിക്കും. പി. അബ്ദുൽ ഹമീദ്, പാറക്കൽ അബ്ദുല്ല, ആബിദ് ഹുസൈൻ തങ്ങൾ, ടി.വി ഇബ്രാഹിം എന്നിവരാണ് മണ്ഡലം മാറാതെ മത്സരിക്കുന്നവർ. പി.വി അബ്ദുൽവഹാബ് മത്സരിക്കുന്നില്ലെങ്കിൽ ഏറനാട് പി.കെ ബഷീർ തുടരും.

അതേസമയം അഞ്ച് എം.എൽ.എമാരുടെ മണ്ഡലം ഏതാണെന്ന് ഇതുവരെയും തീരുമാനമായില്ല. കഴിഞ്ഞ തവണ കോഴിക്കോട് സൗത്തിൽ നിന്ന് മത്സരിച്ച എം.കെ മുനീർ ഇത്തവണ കൊടുവള്ളിയിൽ മത്സരിക്കാനാണ് സാധ്യത.

0Shares