കോവിഡ് സമൂഹവ്യാപന സാധ്യത; ജൂലൈ 17 വരെ കാസർകോട് ജില്ലയിൽ മത്സ്യബന്ധനവും വിപണനവും നിരോധിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing കോവിഡ് സമൂഹവ്യാപന സാധ്യത;  ജൂലൈ 17 വരെ കാസർകോട് ജില്ലയിൽ മത്സ്യബന്ധനവും വിപണനവും നിരോധിച്ചു

കോവിഡ് 19 സമൂഹവ്യാപന സാധ്യത ഉളളതിനാല്‍ കാസര്‍കോട് ജില്ലയില്‍ ജൂലൈ 14 മുതല്‍ ജൂലൈ 17 വരെ മത്സ്യബന്ധനവും മത്സ്യവിപണനവും നിരോധിച്ചതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം ഇപ്പോള്‍ ഉള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് മാറാതിരിക്കാന്‍ മുന്‍കാലങ്ങളില്‍ നല്‍കിയ നല്ല രീതിയിലുള്ള സഹകരണം നല്ലവരായ നാട്ടുകാരില്‍ നിന്നും ഉണ്ടാകേണ്ടതുണ്ട്. ഇതിനാല്‍ മുഴുവന്‍ പേരും ഈ നടപടികളുമായി സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

0Shares