ജയില്‍ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച റിമാണ്ട് പ്രതി മരിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു

  • Post category:local news / news
  • Reading time:1 min read
You are currently viewing ജയില്‍ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച റിമാണ്ട് പ്രതി മരിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു

കാഞ്ഞങ്ങാട് / കാസർകോട്: അസുഖത്തെ തുടര്‍ന്ന് രണ്ട് ദിവസം ജയില്‍ അധികൃതര്‍ ആശുപ[ത്രിയില്‍ പ്രവേശിപ്പിച്ച റിമാണ്ട് പ്രതി മരിച്ചു. പഴയങ്ങാടി വെങ്ങരയിലെ ഫയാസ്(19) ആണ് കഴിഞ്ഞ ദിവസം രാവിലെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.

കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാണ്ടില്‍ കഴിയുകയായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചന്തേര പൊലീസാണ് അറസ്റ്റ് ചെയ്‌തത്.

0Shares