തദ്ദേശ തെരഞ്ഞെടുപ്പ്: പോലീസുദ്യോഗസ്ഥർക്ക് ഗ്രനേഡ് ഫയറിംഗ് പരിശീലനം ആരംഭിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing തദ്ദേശ തെരഞ്ഞെടുപ്പ്: പോലീസുദ്യോഗസ്ഥർക്ക് ഗ്രനേഡ് ഫയറിംഗ് പരിശീലനം ആരംഭിച്ചു

കാസർകോട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷാ പരിശോധനയുടെ ഭാഗമായി‌ ജില്ലയിലെ പോലീസുദ്യോഗസ്ഥർക്കുള്ള ഗ്രനേഡ് ഫയറിംഗ്, ടിയർഗ്യാസ് ഷെൽ ഫയറിംഗ് പരിശീലനം കാസര്‍കോട് ജില്ലാ സായുധ പോലീസ് ക്യാമ്പ് ഗ്രൗണ്ടിൽ വ്യാഴാഴ്ച ആരംഭിച്ചു.

ജില്ലയിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായ സി. ഐ മാർ, എസ്. ഐ മാർ എന്നിങ്ങിനെയുള്ള പോലീസുദ്യോഗസ്ഥർ പരിശീലനത്തിൽ പങ്കെടുക്കുന്നു.

0Shares