സൂര്യൻ എന്ന ഗ്രഹം പൂർണമായും ഇല്ലാതായാല്‍ നമ്മുടെ ഭൂമി എങ്ങനെ ആയിരിക്കും അത് നേരിടുക?

  • Post category:news
  • Reading time:2 mins read
You are currently viewing സൂര്യൻ എന്ന ഗ്രഹം പൂർണമായും ഇല്ലാതായാല്‍ നമ്മുടെ ഭൂമി എങ്ങനെ ആയിരിക്കും അത് നേരിടുക?

പ്രകൃതിയിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള ഒന്നുതന്നെയാണ് സൂര്യൻ എന്നുപറയുന്നത്. സൂര്യൻ ഈ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ എന്ത് ചെയ്തേനെ. ഇരുൾ മൂടി അന്ധകാരത്തിൽ ഭൂമി കിടന്നു പോയേനെ. പക്ഷേ ഒരു 20 കോടി വർഷങ്ങൾ കൂടി ഈ ഭൂമിയിൽ സൂര്യൻ ഉണ്ടാകുള്ളൂ എന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്.

അൾട്രാ വയലറ്റ് രശ്മികളുടെ പ്രഭാവവും ഭൂമിയിലേക്ക് കൂടുതലായും എത്തുന്നത് സൂര്യൻ മൂലമാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. സൂര്യനിലെ ചൂട് പലപ്പോഴും നമുക്ക് സഹിക്കാൻ കഴിയുന്നതിനും അപ്പുറം ആയി മാറാറുണ്ട്. എത്രയൊക്കെ ബുദ്ധിമുട്ടുണ്ടാക്കി എന്ന് പറഞ്ഞാലും സൂര്യൻ ഇല്ലാത്ത ഒരു ഭൂമിയെ പറ്റി ചിന്തിക്കാൻ പോലും സാധിക്കില്ല. എന്നും ഇരുട്ട് മാത്രം നിറഞ്ഞ ഒരു ഭൂമി നമുക്ക് ഭയാനകമായ ഒരു ചിത്രം തന്നെയായിരിക്കും നൽകുന്നത്. എന്നാൽ സൂര്യന് അരികിൽ സ്ഥിതിചെയ്യുന്ന ചില ഗ്രഹങ്ങളെ പറ്റി എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.

അവ എത്രത്തോളം ചൂട് സഹിക്കുന്നുണ്ടാകും. സൂര്യനിലെ ചൂട് മുഴുവൻ ആ ഗ്രഹങ്ങളാണ് ഏറ്റുവാങ്ങുന്നത്. സൂര്യന്‍റെ പ്രഭാവം മുഴുവൻ ആ ഗ്രഹങ്ങളിൽ ആണ് എത്തുന്നത്. അവിടെ മനുഷ്യവാസം ഇല്ല എന്നുള്ളത് നമുക്ക് അറിയാവുന്ന കാര്യം തന്നെയാണ്. കുറച്ചുനേരം പോലും നമുക്ക് സൂര്യന്‍റെ ചൂട് സഹിക്കുവാൻ സാധിക്കില്ല. അപ്പോൾ സൂര്യന്‍റെ തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹങ്ങളുടെ അവസ്ഥ എത്രത്തോളം ഭയാനകമായിരിക്കും.

സൂര്യൻ അതിന്‍റെ പ്രഭാവം മുഴുവൻ ചൊരിയുന്നത് അവിടെയാണ്. സൂര്യൻ എന്ന ഗ്രഹത്തിന് തൊട്ടടുത്തുള്ള ഗ്രഹത്തിന് അരികിലേക്ക് പോലും മനുഷ്യന് പ്രവേശനമില്ല. അതിന്‍റെ പകുതി വരെ പോലും ചെല്ലാൻ മനുഷ്യന് സാധിക്കില്ല. കാരണം അത്രത്തോളം ഭീകരത നിറഞ്ഞ ചൂടാണ് അവിടെ നിന്നാൽ. പൊള്ളി ഉരുകി പോകുന്ന അത്രയും ചൂട്. ചിലപ്പോൾ നിൽക്കുന്ന ഒരാൾ ഉരുകി പോകും എന്നുള്ളത് ഉറപ്പാണ്. അത്രത്തോളം ചൂടുള്ള ഒരു ഗ്രഹമാണ് സൂര്യൻ. 20 കോടി വർഷങ്ങൾക്കു ശേഷം സൂര്യൻ എന്ന ഗ്രഹം പൂർണമായും നഷ്ടമാകുമെന്ന് . അങ്ങനെ ഒരു അവസ്ഥ വരികയാണെങ്കിൽ നമ്മുടെ ഭൂമി എങ്ങനെ ആയിരിക്കും അത് നേരിടുന്നത്.

ചിലപ്പോൾ ആ സമയങ്ങളിൽ മനുഷ്യൻ അതിനെ അതിജീവിക്കാനുള്ള കരുത്ത് നേടിയിട്ടുണ്ടാകും. ദിനംപ്രതി വളരുന്ന മനുഷ്യന്‍റെ ബുദ്ധി അതിലും വലിയ ഒരു നേട്ടം തന്നെ കൈ വച്ചിട്ടുണ്ടാവും. എങ്കിലും ആ ഒരു അവസ്ഥയെപ്പറ്റി ഇപ്പോഴത്തെ സാഹചര്യത്തിൽ ആലോചിക്കാൻ പോലും കഴിയില്ല. അങ്ങനെ ഒരു അവസ്ഥ വരികയാണെങ്കിൽ ഓരോ ആളുകളുടെയും ജീവിതം തന്നെ മാറി മറിയും എന്നുള്ളത് ഉറപ്പാണ്. പകൽ സൂര്യൻ ഉദിക്കുന്നത് മുതൽ പടിഞ്ഞാറ് അവന്‍റെ അയനം പൂർത്തിയാകുന്നതുവരെ നിരവധി പ്രതിഭാസങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

0Shares