കാസര്‍കോട് ആദ്യദിനം ഡ്രോണില്‍ കുടുങ്ങിയത് 40 പേർ; വിവരങ്ങള്‍ പുറത്തുവിട്ട്‌ പോലീസ്

  • Post category:local news / news
  • Reading time:1 min read
You are currently viewing കാസര്‍കോട് ആദ്യദിനം ഡ്രോണില്‍ കുടുങ്ങിയത് 40 പേർ; വിവരങ്ങള്‍ പുറത്തുവിട്ട്‌ പോലീസ്

കാസര്‍കോട്: ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കര്‍ശനനിയന്ത്രണങ്ങളുണ്ടായിട്ടും ആളുകള്‍ പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ജില്ലയില്‍ പോലീസ് ഡ്രോണ്‍ നിരീക്ഷണം ആരംഭിച്ചത്. ഇപ്പോള്‍ ഇതാ, ആദ്യദിനം തന്നെ 40കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

സ്പെഷ്യൽ ബ്രാഞ്ച് ഡി. വൈ. എസ്. പി. സുനിൽ കുമാർ അറിയിച്ചതാണ് ഈ വിവരം. പള്ളിക്കര, ഉദുമ, ചെമ്മനാട്,ചെങ്കള, മധുര്‍, മെഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളും കാസര്‍കോട് നഗരസഭ പ്രദേശങ്ങളിലുമാണ് ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കിയത്.

0Shares