പാവങ്ങൾക്ക് സ്വയം തൊഴിൽ; സ്ത്രീകൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing പാവങ്ങൾക്ക് സ്വയം തൊഴിൽ; സ്ത്രീകൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു

കാസർകോട്: തെരെഞ്ഞടുക്കപ്പെട്ട നിർദ്ധരരായ കുടുംബകാർക്ക് നൽകുന്നതിനുള്ള തയ്യൽ മിഷൻ നൽകി. എം.എസ്.എസ് കാസർകോട് ജില്ലാകമറ്റി പ്രസിഡണ്ട് എ.കുഞ്ഞബ്ദുല്ല യുണിറ്റ് പ്രസിഡണ്ട് അഹമദ് കബിറിന് നൽകി ഉത്ഘാടനം ചെയ്തു.

ചടങ്ങിൽ കാസർകോട് യൂണിറ്റ് സെക്രട്ടറി ഹനിഫ് നെല്ലിക്കുന്ന്, സമിർ ആമസോണിക്സ് തുടങ്ങിയവർ പങ്കെടുത്തു. പാവങ്ങൾക്ക് സ്വയം തൊഴിൽ കണ്ടെത്തുക എന്ന ലക്ഷ്യത്തിനാണ് തയ്യൽ മെഷീൻ വിതരണം ചെയ്തതു.

0Shares