മാധ്യമ പ്രവര്‍ത്തകന്‍ കെ. എം ബഷീറിന്‍റെ മരണം; സി.സി. ടി. വി ദൃശ്യങ്ങൾ പ്രതിക്ക് നൽകാമെന്ന് കോടതി

  • Post category:news
  • Reading time:1 min read
You are currently viewing മാധ്യമ പ്രവര്‍ത്തകന്‍ കെ. എം ബഷീറിന്‍റെ മരണം; സി.സി. ടി. വി ദൃശ്യങ്ങൾ പ്രതിക്ക് നൽകാമെന്ന്  കോടതി

പ്രശസ്ത മാധ്യമപ്രവർത്തകൻ കെ എം ബഷീർ വാഹനാപകടത്തിൽ മരിച്ച കേസിൽ അപകടത്തിന്‍റെ സി.സി. ടി. വി ദൃശ്യങ്ങൾ പ്രതിക്ക് നൽകാമെന്ന് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.

വീഡിയോ ദൃശ്യങ്ങളുടെ പകർപ്പ് പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് നൽകുന്നതിന് സാങ്കേതിക തടസമില്ലെന്ന് ഫോറൻസിക് ഡയറക്ടർ കോടതിയെ അറിയിച്ചതിനെത്തുടർന്നാണ് കോടതിയുടെ പുതിയ നടപടി. സൈബർ സെൽ ഡി.വൈഎസ്.പി തുടർനടപടി സ്വീകരിക്കണമെന്ന് കോടതി നിർദ്ദേശം നൽകി.

0Shares