കുക്കറിഷോ മത്സരം: ഒന്നാം സ്ഥാനം ആമീ മജീദിന്

  • Post category:local news
  • Reading time:1 min read
You are currently viewing കുക്കറിഷോ മത്സരം: ഒന്നാം സ്ഥാനം ആമീ മജീദിന്

കണ്ണൂര്‍: സർസയ്യിദ് കോളേജ് സ്റ്റുഡൻസ് ഒസ്കാർ ഗ്രൂപ്പിന്റെ ബാനറിൽ നടത്തിയ കുക്കറിഷോ മത്സരത്തിൽ ഒന്നാം സ്ഥാനം കുഞ്ഞിമംഗലത്തുള്ള ആമീ മജീദ്‌ നേടി. മത്സരവിജയിക്കായി റോയൽ ബോട്ടിക് കൊല്ലം നല്‍കിയ ഒന്നാം സമ്മാനം പഴയങ്ങാടി സബ്ഇൻസ്പക്ടർ ഇ. ജയചന്ദ്രൻ വിതരണം ചെയ്തു.

സമ്മാന വിതരണ ചടങ്ങില്‍ ലത്തീഫ് രാമന്തളി,നൗഷാദ് പൂതപ്പാറ,എസ്. കെ.മുഹമ്മദ് പെരുമ്പ, മജീദ് മാസ്റ്റർ, കെ. ഇ സലീം ചാലാട്,ഏ. കെ അബ്ദുള്ളകുട്ടി,മാമു നാറാത്ത്എന്നിവര്‍ പങ്കെടുത്തു.

0Shares