കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ന് കോ​വി​ഡ് സ്ഥിരീകരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ന് കോ​വി​ഡ് സ്ഥിരീകരിച്ചു

മുതിര്‍ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ന് കോ​വി​ഡ് സ്ഥിരീകരിച്ചു. തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോവിഡ് രോഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തെ ഇപ്പോള്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോളേജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചരിക്കുകയാണ്.

രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് താ​നു​മാ​യി സമ്പർക്കം പു​ല​ർ​ത്തി​യ​വ​ർ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെന്ന് അദ്ദേഹം അറിയിക്കുകയുണ്ടായി.

0Shares