ലഡാക്ക് ഇന്ത്യയുടെ ഭാഗമാണെന്ന് അംഗീകരിക്കില്ലെന്ന് ചൈന

  • Post category:news
  • Reading time:1 min read
You are currently viewing ലഡാക്ക് ഇന്ത്യയുടെ ഭാഗമാണെന്ന് അംഗീകരിക്കില്ലെന്ന് ചൈന

പ്രകോപനപരമായ പരാമര്‍ശവുമായി വീണ്ടും ചൈന. ലഡാക്ക് ഇന്ത്യയുടെ ഭാഗമാണെന്ന് അംഗീകരിക്കില്ലെന്നാണ് ചൈനയുടെ പരാമര്‍ശം.

പ്രശ്‌നങ്ങള്‍ക്ക് കാരണം ലഡാക്കിലെ നിര്‍മ്മാണങ്ങളാണെന്നും ചൈന വ്യക്തമാക്കി. 44 പാലങ്ങള്‍ ഉദ്ഘാടനം ചെയ്‌ത ഇന്ത്യന്‍ നടപടിയെ ചോദ്യം ചെയ്യുന്നതാണ് ചൈനീസ് പ്രസ്‌താവന.

0Shares