ബദിയഡുക്ക മാവേലി സ്റ്റോറിലെ കയറ്റിറക്ക് കൂലിയില്‍ മാറ്റം

  • Post category:local news
  • Reading time:1 min read
You are currently viewing ബദിയഡുക്ക മാവേലി സ്റ്റോറിലെ കയറ്റിറക്ക് കൂലിയില്‍ മാറ്റം

കാസര്‍കോട്: ബദിയഡുക്ക മാവേലി സ്റ്റോറിലെ കയറ്റിറക്ക് കൂലിയില്‍ മാറ്റം. നിലവിലെ കൂലിയില്‍ ക്വിന്റലിന് 50 ശതമാനം വര്‍ദ്ധനവും പെട്ടിയുടെ നിലവിലെ കൂലിയില്‍ നിന്ന് 75 ശതമാനവും വര്‍ദ്ധനവ് വരുത്തിയതായി ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

കയറ്റിറക്ക് കൂലി വര്‍ദ്ധനവുമായി ബന്ധപ്പെട്ട തൊഴില്‍ തര്‍ക്കം പരിഹരിക്കുന്നതിന് ജില്ലാ ലേബര്‍ ഓഫീസര്‍ പി.വത്സന്‍റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തിരുമാനം.

0Shares