ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ച് കൊന്നു; അന്വേഷണത്തിന് ഉത്തരവിട്ട്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

  • Post category:news
  • Reading time:1 min read
You are currently viewing ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ച് കൊന്നു; അന്വേഷണത്തിന് ഉത്തരവിട്ട്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. പ്രഭാതസവാരിക്കിടെ ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റ് സഞ്ജയ് ഖോഖരാണ് വെടിയേറ്റു മരിച്ചത്. ചൊവ്വാഴ്ച രാവിലെ സ്വദേശമായ പടിഞ്ഞാറന്‍ യു.പിയിലെ ഭാഗ്പതിലായിരുന്നു സംഭവം.

അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള കൃഷി സ്ഥലത്തിലൂടെ നടക്കു്‌മ്പോഴായിരുന്നു ആക്രമണം. ഒന്നിലേറെ തവണ വെടിയേറ്റു. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു.

0Shares